Thursday, January 12, 2012

ചാക്കോച്ചാ ... ചിന്താഭാരം നാടോടി നൃത്തമായി അവതരിച്ചത്‌...

ഐവാന്‍ കുപ്പല യുടെ "ബ്രോവി" എന്ന ഗാനം ഇപ്പോള്‍ ചില മലയാളികളുടെ കരവിരുതാല്‍ പ്രസിദ്ധമായിരിക്കുകയാണല്ലോ. മൈത്രിയുടെ പുതുവര്‍ഷ-ആഘോഷത്തില്‍ അത് നാടോടി നൃത്തമായി അവതരിപ്പിച്ചത്‌ ഇവിടെ കാണാം.



പാപ്പി അമ്മാവോ എന്തേ എന്നാ ചാക്കോച്ചാ
ഓ ഓ എന്നാ ചാക്കോച്ചാ
രാത്രി ആയോന്നേ വാ വാ
എന്തരു ചാക്കോച്ചാ
ഓ ഓ എന്നാ ചാക്കോച്ചാ
ലോറി മാറീ പോയീ
പ്രാകൃതം മായിച്ചോനേ
ചിന്താ ഭാരം റോഡിൽ
മാവോയിസം വീട്ടിൽ
ചിന്താഭാരം ചിന്താഭാരം
മൂങ്ങാ കൂട്ടിൽ ചാടി


പാത്ത് പാത്തോന്നേ
എന്റെ അങ്കിൾ പഴച്ചാറോ
ഓ ഓ എവർ പഴച്ചാറോ
കാക്ക ഇരുന്നത് പോയ്
ഓ എപ്പോ എന്താ ബാലേട്ടാ
ഓ ഓ കണ്ടോ ചാക്കോച്ചാ


ലോറി മാറീ പോയീ
പ്രാകൃതം മായിച്ചോനേ
ചിന്താ ഭാരം റോഡിൽ
മാവോയിസം വീട്ടിൽ
ചിന്താഭാരം ചിന്താഭാരം
മൂങ്ങാ കൂട്ടിൽ ചാടി
www.maithry.org

Russian folk dance performed by Malayalees to the tune of Chackocha (chakkocha) chinthabharam song (originally by Ivan Kupala (Brovi))

1 comment:

  1. Some lovely dancers, one melodious song and some hilarious sub-titles. This package's got everything it needs, to go viral on YouTube.

    ReplyDelete