Sunday, December 15, 2013

മൈത്രി നവവത്സരാഘോഷം ജനുവരി നാലിന് (2014)

മൈത്രി - സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയ യിലുള്ള മലയാളികളുടെ സൌഹൃദസംഘം പുതുവര്‍ഷപ്പിറവി ജനുവരി നാലിന് കൊണ്ടാടുന്നു. എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം സ്വാഗതം ചെയ്യുന്നു. #Maithry - Bay Area Malayalee Community invites all to the New Year Celebrations on January 4th at 11 AM at the Santa Clara High School. (3000 Benton St. Santa Clara, California.) Please join us for this fun event. Catered lunch, cultural program, and Maithry Social Hour (with tea and parippuvada) www.maithry.org


No comments:

Post a Comment