“മണ്ണില്‍ നിന്നും തുടങ്ങി മണ്ണിലേക്കുള്ള ഈ യാത്രയില്‍ ഏതെല്ലാം തീര്‍ത്ഥങ്ങളില്‍ മുങ്ങേണ്ടിയിരിക്കുന്നു...?
ഈ പടം 1996 ല്‍ പെന്‍സിലില്‍ വരച്ച ഒരു “doodle” ആണ്. പിന്നെ, വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം അത് scan ചെയ്ത്, പിന്നെ അതിന് നിറവും മറ്റും കൊടുത്ത് ഈ നിലയിലാക്കി എടുക്കുകയായിരുന്നു.
നൂറു കണക്കിനു പടങ്ങള്‍ ഇങനെ വരച്ചിരിക്കുന്നു. മിക്കതും recycling bin ല്‍ മറഞ്ഞുപോയല്ലോ...
ദിവാസ്വപ്നം,
ReplyDeleteplease.. please.. upload all your pictures and drawings and let's have a look at them.
അതുപോലെ താങ്ങളുടെ അമേരിക്കന്‍ യാത്രകളെക്കുറിച്ചും എഴുതുമല്ലോ. കുറഞ്ഞത് പടങ്ങളെങ്ങിലും.
ഒരഭ്യര്‍ത്ഥന: ഈ കമന്റുകള്‍ pop up window -യില്‍ വരുത്തുന്ന പരിപാടി ഒഴിവാക്ക്.
പിന്നെ ഇത് പിന്മൊഴിയിലേക്ക് വിടുന്നുണ്ടോ? ജനങ്ങള്‍ കാണട്ടെ മാഷെ നിങ്ങള്‍ ചെയ്യുന്ന വികൃതികള്‍ :-)
തോമാച്ചാ, കമന്റിയതിനു നന്ദി. ഞാന്‍ blogger ന്റെ basic functionality ഉപയോഗിച്ചാണ് ഇങനെയൊക്കെ കാട്ടിക്കൂട്ടുന്നത്. comment window യുടെ വലുപ്പം കൂട്ടാനും pop-up അല്ലാതെയാക്കാനും ശ്രമിക്കാം.
ReplyDeletecomments പിന്മൊഴിയില്‍ പോകുന്നുന്ണ്ട്. മലയാളം blog list ല്‍ എത്തിയിട്ടില്ല...