Sunday, March 04, 2007

‘ചിന്ത‘യിലെ കഥ; പണ്ടത്തെ കവിത ...

“ചിന്ത” യില്‍ ഞാനൊരു നല്ല കഥ വായിച്ചു. (ഇതാ link) അക്കഥ വായിച്ചപ്പോള്‍ എന്റെ പഴയ ഒരു വര/ കവിത ഓര്‍മ്മ വന്നു. അതിന്റെ ലിങ്ക് ഇവിടെ. രാജേഷിന്റെ എഴുത്ത് എനിക്കിഷ്ടപ്പെട്ടു. എന്റെ അമ്മ പാടുന്ന പഴയ തമിഴ്പാട്ട് ഓര്‍ത്തു... കുഞ്ഞുന്നാളില്‍ അച്ഛന്റെ സംരക്ഷണത്തില്‍... പിന്നെ ഭര്‍ത്താവിന്റെ ചിറകിന്‍ കീഴില്‍ ... പിന്നെ മകന്റെ തണലത്ത്... അതിനു ശേഷം...

No comments:

Post a Comment