Thursday, March 08, 2007

വര ...

ഇതാ എന്റെ ചില വരകള്‍... abstract ചിന്തകള്‍... എഴുപതുകളില്‍ ഏ. എസ് നായരുടെയും നമ്പൂതിരിയുടെയും ചിത്രങ്ങള്‍ കണ്ട് വളര്‍ന്നു. യയാതി എന്ന നോവലിനു വേണ്ടി ഏ.എസ് വരച്ച പടങ്ങള്‍ ഇന്നുമോര്‍ക്കുന്നു. ബാലരാമായണത്തിനുഒ മറ്റും അദ്ദേഹം വരച്ച സുന്ദരമായ ചിത്രങ്ങള്‍ എങ്ങിനെ മറക്കാന്‍ പറ്റും?

“ നിലാവത്ത് ഒരു കൊച്ചു കുടുംബം”

“ കാടിനു നടുവില്‍ മനം മറന്ന്... പ്രകൃതിയോടലിഞ്ഞ്...“

2 comments:

  1. Anonymous5:55 AM

    ഇവരുടെ ഒക്കെ വരകള്‍ കണ്ടു വളര്‍ന്നതല്ലേ, കമ്പ്യൂട്ടര്‍ ഇല്ലാത്ത വരകള്‍ കൂടി ഒന്നു വരയ്ക്കാമോ?

    അഡോബ് ഫോട്ടോ ഷോപ്പ് ഇഫറ്റും മറ്റും ഇല്ലാതെ. അതു കാണാനാണ് ഭംഗി.

    ഇതു കാണുമ്പോള്‍ അറിയാം ഉള്ളില്‍ കലവാസനയുള്ള ആള്‍ ആണ് ഈ സ്വപ്നാടകന്‍ എന്നു.

    ReplyDelete
  2. കാഴ്ച്ക്കാരാ, നന്ദി. കമ്പ്യൂട്ടര്‍ ഇല്ലാതെ എന്നും വരയ്ക്കുന്നു. scan ചെയ്തെടുക്കുമ്പോള്‍ നേരിട്ടു കാണുമ്പോഴുള്ള ഭംഗി ഇല്ലാതാവുന്നതു കാരണം നിങ്ങളെ കാണിക്കാന്‍ ഒരു മടി ...

    ReplyDelete