Sunday, March 09, 2008

ജി. മനുവിന്റെ “നെല്ലീ നെല്ലീ നെല്ലിക്ക “ - എന്റെ ശബ്ദത്തില്‍...

കല്ലുപെന്‍സില്‍- ല്‍ ജി. മനു എഴുതി പോസ്റ്റ് ചെയ്ത നെല്ലീ നെല്ലീ നെല്ലിക്ക എന്ന കവിത എനിക്കു തോന്നിയ ഈണത്തില്‍ പാടിയത് ഇവിടെ കേള്‍ക്കാം.














































































Podcast Player വഴി കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് പാട്ട് ഈ ലിങ്ക്-ല്‍‍ ഇവിടെ കേള്‍ക്കാം.
Background music- നൊപ്പം പാടിയത് ഇതാ. Recording quality കുറച്ചും കൂടി ഭംഗിയാക്കാനെന്തു ചെയ്യണമെന്നുള്ള അന്വേഷണം തുടങ്ങണം...

5 comments:

  1. അനംഗാരിമാഷിനെയോ, കുഴൂറ് മാഷിനെയോ ബന്ധപ്പെട്ടാല്‍ റെക്കോര്‍ഡിംഗിന്റെ കൂടുതല്‍ വശങ്ങള്‍ അവര്‍ പറഞ്ഞു തരും.

    ReplyDelete
  2. നന്നായിട്ടുണ്ട്. :)

    ReplyDelete
  3. മനോജ് മാഷേ.., ഉഷാറാക്കുന്നുണ്ടല്ലോ...
    കുട്ടിക്കവിതയല്ലേ, അല്പം സോഫ്റ്റ് ആയി പാടാമായിരുന്നു. എങ്കിലും സംഗതി ഉഷാര്‍..

    ReplyDelete
  4. മനോജേ... ബാക്ഗ്രൌണ്ട് മ്യൂസിക്കും ഉപയോഗിക്കാന്‍ തുടങ്ങിയോ? :)
    ട്യൂണ്‍ ഓക്കെ. അല്‍പ്പംകൂടെ ഫാസ്റ്റായിപ്പാടാമായിരുന്നില്ലേ എന്നൊരു സംശയം...(കുട്ടിപ്പാട്ടയതുകൊണ്ടാ)

    ReplyDelete