Wednesday, April 23, 2008

ചില ആഫ്രിക്കന്‍ കാഴ്ചകള്‍...

ഐ-പോഡ് തുടങ്ങി ആധുനിക ഉപകരണങ്ങള്‍ കിട്ടാതിരിക്കുകയും കിട്ടിയാല്‍ തന്നെ അതു വാങ്ങാന്‍ കാശില്ലാതിരിക്കുകയുമാണെങ്കില്‍ എന്തുചെയ്യും? ഈ പോസ്റ്റിന്റെ മൂലാംശം അതാണ്. എനിക്കിന്നു കിട്ടിയ ഒരു ഇ-മെയിലില്‍ നിന്ന് - ഇതാ!

ചൂടുവെള്ളം (വെള്ളം തന്നെയും) വരുന്നതിനുള്ള സംവിധാനം...
.
Portable Sound system! (Walkman)


Toyota Cowrolla!!
.
എന്തു ക്യാപ്ഷനാണ് ഇതിനു ചേരുന്നത്?


ആട് ട്രാന്‍‌സ്പോര്‍ട്ട്!

ആംബുലന്‍സ്
.
സവാരി ബസ്സ്

.

7 comments:

  1. സ്വയം സംസാരിക്കുന്ന പടങ്ങള്‍.....
    കാണിച്ചു തന്നതില്‍ സന്തോഷം...

    ReplyDelete
  2. Toyota COWrolla യാണ് എനിക്കിഷ്ടപ്പെട്ടത് :)

    ReplyDelete
  3. :) അടിപൊളി..
    ജീവിക്കാനുള്ള ഒരോ തത്രപാടേ.. :(

    ReplyDelete
  4. ബാജി ഭായുടെ കമന്റു പോലെ...
    “സംസാരിയ്ക്കുന്ന ചിത്രങ്ങള്‍”

    ReplyDelete
  5. നല്ല ഫോട്ടോകള്‍..നന്ദി...

    ReplyDelete
  6. ഹ.. ഹാ... ഹാ
    മാഷേ, Gods Must be Crazy എന്ന സിനിമയെ ഓര്‍മിപ്പിച്ചു..

    ReplyDelete