രണ്ടു  പ്രേമകവിതകള്‍
പ്രേമത്തിന്‍  കുളിര് 
എന്റെ മനസ്സില്‍ ഒരു ഏഴിലം പാല പൂത്തു
 നിന്‍റെ പ്രേമ നിലാവില്‍ അത് കുളിച്ചു നിന്നു
 കുളിരില്‍ പുളകിതനായി ഈ പുഴയോരത്ത് മാനം നോക്കി കിടക്കുമ്പോള്‍ 
 പുഴയും മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു ...
കാതര  ഹൃദയ സംഗീതം.
മഴയില്‍ മയിലാട്ടം കണ്ടില്ല
 വെയിലില്‍ തെളിനീരും കണ്ടില്ല
 വയലില്‍ പഴംപാട്ടും, തൊടിയില്‍ കിളിമൊഴിയും ...
 കരളില്‍ കാതര ഹൃദയ സംഗീതം മാത്രം...
 
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
No comments:
Post a Comment